Thursday, July 17, 2008

ഈ ചനെലുകാര്ക് പ്രത്യേക മലയാള ഭാഷ അനുവധിച്ചിട്ടുണ്ടോ?

ഫോണ് ഇന്‍ പ്രോഗ്രാമുകളിലെ
അവ്താരകൌടെ kaaryam മാത്രമല്‍ പറഞ്ഞു വരുന്നത്.
കേരളത്തെ പിടിചപിടിച്ചു kulukkunna വാര്ത്ത channelukalile , vaarthaa വായനക്കാരുടെ മലയാളംuchaaranam ശ്രദ്ധിക്കുക. echu കെട്ടിയും , mongiyumulla sayli
നോക്കുക. avar ithellam മനോഹരം എന്ന് karuthunnundaavum.

പഖ്‌ഷേ kelkunnavarkkundaakunna alosaram ചെറുതല്ല.

ഇന്നത്തെ ഒരു sampil
മന്ത്രി ' VALARAVI.'
ഏത് channelil, aarokkeyaanu itharam bhaashaye vikalamaakunnathennu ningalku
അറിയാമായിരിക്കും . ഒരു ചര്ച്ച ഉയരുമെന്ന് പ്രതീക്ഷിക്കുന്നു..
കൂടുതല്‍ പിന്നീട് ezhuthaam

7 comments:

Nat said...

"ഈ ചനെലുകാര്ക് പ്രത്യേക മലയാള ഭാഷ അനുവധിച്ചിട്ടുണ്ടോ?"

ഭാഷയെ ഇങ്ങനെ 'വധിക്കല്ലേ'.....a lot of spelling mistakes, please correct...

Lathika subhash said...

ചനെലുകാര്ക് എന്താ കൊമ്പുണ്ടോ?
ര്‍ ര്‍ റേ ഏ ഏ ടിയോ ഓ ഓ മാ‍ങ്കോ?
93.5 ...?
94.3.....?
fm പേര് കിട്ട്ണില്ല്യ.
ശ് ശ് ശ്ശോ... ശരിയാവ്ണില്ലാ‍ാ‍ാ‍ാ‍ാ

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ ജലീല്‍

ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം
അപ്പോ എഴുത്ത്‌ തുടങ്ങി അല്ലേ....സന്തോഷം
എഴുത്തിന്‌ വേഗത കൂട്ടാതിരിക്കുക...
പോസ്റ്റുകളുടെ എണ്ണം ശ്രദ്ദിക്കാതിരിക്കുക

എഴുതിയത്‌ വീണ്ടും വീണ്ടും വായിക്കുക..എന്നിട്ട്‌ പോസ്റ്റ്‌ ചെയ്യുക
കലാകേരളത്തിന്‌ മറ്റൊരു സമ്മാനമായിരിക്കട്ടെ ജലീല്‍

നന്മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍

Sureshkumar Punjhayil said...

Nice post... Best wishes...!!!

Anonymous said...

ഇങ്ങിനെയൊക്കെയല്ലേ മലയാളത്തെ കൊല്ലുന്നത്

ഹന്‍ല്ലലത്ത് Hanllalath said...

ആശംസകള്‍..

belwin said...

ya.....eziuthinu vegatha koottathirikkuka......

wish u all the best..

and one more karyam..if u don't mind,plz my blog in ur blog...
http://gorkut.blogspot.com