Thursday, July 17, 2008

ഈ ചനെലുകാര്ക് പ്രത്യേക മലയാള ഭാഷ അനുവധിച്ചിട്ടുണ്ടോ?

ഫോണ് ഇന്‍ പ്രോഗ്രാമുകളിലെ
അവ്താരകൌടെ kaaryam മാത്രമല്‍ പറഞ്ഞു വരുന്നത്.
കേരളത്തെ പിടിചപിടിച്ചു kulukkunna വാര്ത്ത channelukalile , vaarthaa വായനക്കാരുടെ മലയാളംuchaaranam ശ്രദ്ധിക്കുക. echu കെട്ടിയും , mongiyumulla sayli
നോക്കുക. avar ithellam മനോഹരം എന്ന് karuthunnundaavum.

പഖ്‌ഷേ kelkunnavarkkundaakunna alosaram ചെറുതല്ല.

ഇന്നത്തെ ഒരു sampil
മന്ത്രി ' VALARAVI.'
ഏത് channelil, aarokkeyaanu itharam bhaashaye vikalamaakunnathennu ningalku
അറിയാമായിരിക്കും . ഒരു ചര്ച്ച ഉയരുമെന്ന് പ്രതീക്ഷിക്കുന്നു..
കൂടുതല്‍ പിന്നീട് ezhuthaam

Wednesday, July 16, 2008

നന്മ കുന്നംകുളം മേഖലാ സമ്മേളനം ആരംഭിച്ചു....

മാലയാളികലായ കലാകാരന്മാരുടെ ദേശീയ സന്ഘട്ന നന്മ യുടെ കുന്നംകുളം മേഘല സമ്മേളനം ടോവ്ന്‍ ഹള്ളില്‍ ആരംഭിച്ചു.
കൂടുതല്‍ വിശേഷങ്ങള് പിന്നീട്............

Monday, July 14, 2008

boolokam പിടിച്ചു കുലുക്കാന്‍ വരുന്നുണ്ട് ഞാന്‍ ഉടനെ.......
ക്ലഹങ്ങളുടെ മാറാപ്പുമായി,
"തലതെറിച്ച കാഴ്ച്ചപ്പാടുകലുമായി
നേരം കളയാന്‍ മാത്രമുള്ള കതിയടിയുമായി ,
സ്നേഹത്തിന്റെ നുറുങ്ങുകളുമായി
സമവാദത്തിന്റെ ചൂടുമായി,
പ്യ്ന്കിളി വിസെശങ്ങലുമായി
വെല്ലുവിളികളുടെ ഭാഷയുമായി

അന്ങാനെ BAHUMUGHA VISHAYANGALUMAAYI
ഞാന്‍ വരും ......
நான் லதா வந்தவன்
ஆனா லடேச்டா வருவேன்,
ലടീയ വന്ത്തവന്‍ നാന്‍
ആനാല്‍ ലറെസ്ടാ വരുവേന്ന്ന്ന്ന്ന്‍
കാണാന്‍ കരുതുള്ളവര്‍ കാത്തിരിക്കുകാആയാ
സ്നേഹപൂര്വ്വം ഒരു പാവം നിഷേധി

Sunday, July 13, 2008

ബ്ലോഗും തേടി മലപ്പുറത്തേക്ക്

തൃശൂരിലെ ബ്ലോഗ് സെമിനാറില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും എന്തോ കാരണം കൊണ്ട് എത്താനായില്ല. ബ്ലോഗിലേക്ക് കയ്റാന്‍ ഇനി എന്താണൊരു വഴി എന്ന് ഓര്‍ത്തിരിക്കുമ്പോഴാണ് ഒരു സ്ക്രാപ്പ് വഴ് വിവരമറിഞ്ഞത്. അങ്ങിനെ മലപ്പുറത്തെത്തി ബ്ലോഗും തുടങ്ങി. ബ്ലോഗര്‍മ്മാര്‍ക്കെല്ലാം ഒരു നല്ല നമസ്കാരം.